മലയാലപ്പുഴ: കോവിഡ് ബാധിച്ച് മലയാലപ്പുഴ പുതുക്കുളം സ്വദേശിനി കുവൈറ്റിൽ മരിച്ചു. പുതുക്കുളത്ത് വീട്ടിൽ പരേതനായ പി.ടി ചാക്കോയുടെ ഭാര്യ അന്നമ്മ(59) (ഡയ്സി) യാണ് മരിച്ചത്. സംസ്‌കാരം കുവൈറ്റിൽ നടത്തി മക്കൾ: ജിജി, ജയ്‌സൺ, മരുമകൻ: റ്റെൻസൺ.