റാന്നി: ഏഴോലി : ചെറുകര കോളാകോട്ട് കെ.എം തോമസ് (കുഞ്ഞച്ചൻ-98) മലബാർ ചെറുപുഴയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മലബാർ ചെറുപുഴയിൽ എ.ജി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ.(കുമ്പൻകുഴിയിൽ കുടുംബാംഗമാണ്.)മക്കൾ: തങ്കമ്മ, കുഞ്ഞമ്മ, ബേബികുട്ടി, ചിന്നക്കുട്ടി, ബാബു, ലീലാമ്മ, റോസമ്മ.