കോന്നി : ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി സഹകരിച്ച് വോളന്റിയർമാരായി പ്രവർത്തിക്കുന്നതിന് താല്പര്യമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 31 ന് മുമ്പായി പഞ്ചായത്ത് ആഫീസിൽ രജിസ്റ്റർ ചെയ്യണം.