23-intuc
ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ആഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ദിനാചരണം ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രതിഷേധ ദിനം ആചരിച്ചു.
ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. എം.കെ മനോജ്, പി.ജി.രാജപ്പൻ, മധു, കെ.കെ.ചന്ദ്രൻ , എം.കെ.രജിതകുമാരി, മുരളീധരക്കുറുപ്പ് , പ്രവീൺ എൻ. പ്രഭ,
പി.ആർ. രമേശ് കുമാർ, ആരോമൽരാജ്, വി.എസ് .ശശിധരൻ, വി.ശശിധരൻ, ബിനു സെബാസ്റ്റ്യൻ, ടി.എ. ഷാജി, ഷഫീക്ക്, ഷാജി കുതിരവട്ടം, ഡോ. ദീപു, ജിനേഷ് കൃഷ്ണ, റെജി മോഹൻ, മുംതാസ്,
റഫീക്ക് ബഷീർ, ഷാജി ചിറയിൽ, പി സി രാജൻ, ഗോപിനാഥൻ, പാർത്ഥസാരഥി, അനിൽകുമാർ, സേതുമാധവൻ, സജികുമാർ, വി ജി മോഹനൻ, ബി മധു , സി വി അനൂപ് ,സി വി ശശിധരൻ ,ടി കെ സുശീല എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.