അടൂർ: ഗവ. ഹയർ സെക്കൻഡറി ഗേൾസ്, ബോയ്സ് സ്കൂളുകളിൽ എസ്. എസ്. എൽ. സി, പ്ളസ് ടൂ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സൗജന്യ ബസ് സർവീസുമായി അടൂർ എസ്. എൻ. ഐ. ടി. ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ അഭ്യർത്ഥന പ്രകാരമാണ് ബസ് സർവീസ് നടത്താൻ തീരുമാനിച്ചതെന്ന് എസ്. എൻ. ഐ. ടി മാനേജിംഗ് ഡയറക്ടർ എബിൻ ആമ്പാടയിൽ അറിയിച്ചു.