കലഞ്ഞൂർ : എൽ.എ​ഡി.എഫ് സർക്കാരിന്റെ നാല് വർഷം പ്രതിഷേധ ദിനമായി ​ കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം കമ്മിറ്റി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് രതീഷ് വലിയകോൺ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ​ വൈസ്.കലഞ്ഞൂർ സജ്ഞീവ് ഉദ്ഘാടനം ചെയ്തു.കലഞ്ഞൂർ പ്രസന്നകുമാർ, അനീഷ് ​ഗോപിനാഥ്,സതീഷ് ചന്ദ്രൻ നായർ,ടി.വി.ഷാജി, സോമരാജൻ,ലക്ഷ്മി അശോക്,അർഷാദ് തുടങ്ങിയവർ നേതൃത്വം നല്കി.