27-ob-kochuraman
എം. കെ. കൊച്ചുരാമൻ

തട്ടയിൽ : പാറക്കര ബീനാഭവനത്തിൽ റിട്ട. കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥൻ എം. കെ. കൊച്ചുരാമൻ (87) നിര്യാതനായി.
സംസ്‌കാരം ഇന്ന് 11 ന്. ഭാര്യ : വി. ആർ. ലക്ഷ്മിക്കുട്ടി. മക്കൾ : ബിന്ദു, ബീന. മരുമക്കൾ : പരേതനായ രമേശൻ, സുരേഷ്. സഞ്ചയനം : 31ന് രാവിലെ 9ന്.