കൂടൽ : കാഞ്ഞിരവിള പുത്തൻവീട്ടിൽ പത്രോസിന്റെ ഭാര്യ റാഹേൽ (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സാലമ്മ, സൂസമ്മ, മറിയാമ്മ. മരുമക്കൾ : വിൽസൻ, രാജൻ, ഫെലക്സ്.