ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ നാലുതുണ്ടിയിൽ എൻ കെ കേശവൻ (79 ) (ഡയറക്ടർ, പ്ലാൻസ് ആൻഡ് പൈപ്പിംഗ് കൺസൾട്ടന്റ്‌സ്, മുംബൈ) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ: രാജമ്മ. മക്കൾ: ധന്യ (മുംബൈ), അരുൺ (ദുബയ് ). മരുമക്കൾ: സുനിൽ (മനില ), ഐഷ (മുംബൈ).