കൊല്ലകടവ് : ചെറുവല്ലൂർ വാക്കയിൽ തെക്കേതിൽ വി പി മാധവൻ നായർ (ആശാൻ 90) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന്. നിലത്തെഴുത്ത് ആശാൻ സംഘടനയുടെ മുൻ സംസ്ഥാന ഖജാൻജി ആയിരുന്നു. സഹോദരങ്ങൾ: രാഘവക്കുറുപ്പ്, രത്‌നമ്മ, പരേതയായ കമലമ്മ.