27-sob-panchami
പഞ്ചമി

മുളക്കുഴ: അരീക്കര വട്ടപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പഞ്ചമി (75) നിര്യാതയായി സംസ്‌ക്കാരം നടത്തി മക്കൾ: പ്രകാശ് വി റ്റി, വൽസമ്മ, പുഷ്പമ്മ, മരുമക്കൾ: രാധാമണി, ഷാജി, സെൽവം