കുളനട: ഉള്ളന്നൂർ മലയാംപള്ളിൽ തുണ്ടിൽ എം.കെ.ഗോപാലകൃഷ്ണപിള്ള (വിമുക്തഭടൻ - 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: ശാന്തകുമാരി, മകൾ: സിന്ധു, മരുമകൻ: ജി. ഗോപകുമാർ.