നരിയാപുരം : പാലശ്ശേരിൽ വീട്ടിൽ പി. എൻ. കുട്ടപ്പൻ നായർ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസ്വതിയമ്മ. മക്കൾ : രാജൻ നായർ, രമ, ലത. മരുമക്കൾ : സിന്ധു ആർ. നായർ, ജഗന്നാഥൻ നായർ, ഗോപിനാഥൻ നായർ. സഞ്ചയനം : 31 ന് രാവിലെ 9ന്.