28-sob-k-sreedharan-pilla
കെ ശ്രീധരൻപിള്ള

മലയാലപ്പുഴ: ഇരപ്പുങ്കൽ കെ ശ്രീധരൻപിള്ള (84) നിര്യാതനായി .സംസ്‌കാരം നടത്തി.ഭാര്യ: രത്‌നമ്മ. മക്കൾ: എസ് ഷാജി ( സി.പി. എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയംഗം, ബ്ലോക്ക് പഞ്ചായത്തംഗം, സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി) എസ് ബിജു. മരുമക്കൾ: അനില കുമാരി (പി എച്ച് സി നാറാണംമൂഴി ) സുനിത.