തിരുവല്ല: തിരുമൂലപുരം താഴ്ചപറമ്പിൽ പരേതനായ തോമസ് ഇട്ടിയുടെ മകൻ സജി പുന്നൂസ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന്12 ന് നിരണം എസ്‌കോൽ ദൈവസഭയുടെ വള്ളക്കാലിയിലെ സെമിത്തേരിയിൽ. അമ്മ: ചിന്നമ്മ തോമസ്, ഭാര്യ: ലോട്ടസ്, മക്കൾ: കെസിയ, മഹായേൽ.