ഇലവുംതിട്ട:പരസ്പര കൈമാറ്റ സമ്പ്രദായത്തിലൂടെ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കർഷകസഭ-ഞാറ്റുവേല ചന്ത മെഴുവേലി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നാളെ നടക്കും. ഫോൺ-9207284688,9383470397.