അടൂർ : പള്ളിക്കൽ പഞ്ചായത്ത് രണ്ടാം വാർഡിൽ ലക്ഷംവീട് കോളനിയിലെ സാംസ്കാരിക നിലയം തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമാനുജൻ കർത്താ, ജനറൽ സെക്രട്ടറി സനൂപ് എന്നിവർ ആവശ്യപ്പെട്ടു