തിരുവല്ല : കാവുംഭാഗം മുണ്ടപ്പള്ളിൽ കാട്ടാശ്ശേരിൽ എം. ജേക്കബ് തോമസ് (റെജി 68) നിര്യാതനായി. സംസ്ക്ാരം ഇന്ന് 11്ന ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാവുംഭാഗം എബനേസർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ സുഗുണ ജേക്കബ് മാരാമൺ മിറ്റത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുജി, സാം. മരുമക്കൾ: കളമശ്ശേരി പുത്തൻ മണ്ണിൽ ഡിസിന ജോർജ്ജ് (ടിബി). ബിൻസി.