തലച്ചിറ : കരിമ്പുംകണ്ടത്തിൽ റിട്ട. ഹെഡ്മാസ്റ്റർ കെ.ജി. ഏബ്രഹാം (85) നിര്യാതനായി. സംസ്‌കാരം നാളെ 10.30ന് തലച്ചിറ ബഥേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ : പരേതയായ പെണ്ണമ്മ ഏബ്രഹാം. മക്കൾ : രാജൻ ഏബ്രഹാം (റിട്ട. പ്രിൻസിപ്പൽ), തോമസ് ഏബ്രഹാം (കാനഡ), ജസ്സൻ സജി (ആലുവ). മരുമക്കൾ : ജസ്സി കെ. ജോൺ (ഹെഡ്മിസ്ട്രസ്), ജോളി തോമസ്, സജി വറുഗീസ്.