പന്തളം : കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സാമ്പത്തിക സ്വാതന്ത്ര്യ സംരക്ഷണ ദിനം ആചരിക്കും. രാവിലെ 10ന് പത്തനംതിട്ട ഹെഡ്‌പോസ്റ്റ് ഒാഫിസിനു മുന്നിൽ നടത്തുന്ന ധർണ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ജോർജ് കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.