പത്തനംതിട്ട : സംസ്ഥാനത്തെ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് കെയർ ഹോം ഫോർ മെന്റലി ഇൻ ഇൻസ്റ്റിറ്റിയൂഷൻസിന് 202021 വർഷത്തെ ഗ്രാന്റ് ഇൻ എയ്ഡിന് അപേക്ഷിക്കാം. അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. കൂടുതൽ വിവരം സാമൂഹ്യനീതി വകുപ്പ് വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 0468 2325168.