അടൂർ : പറക്കോട് ആശാഭവനിൽ ശിവദാസൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സ്വർണ്ണമ്മ. മക്കൾ : അരുൺ (ബെഹ്റിൻ), ആശ. മരുമകൾ : രേഷ്മ (ബെഹ്റിൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.