28-ob-biju
ബിജു ഗോപാലകൃഷ്ണൻ

തെങ്ങുക്കാവ് : ബിജു ഭവനിൽ പരേതനായ വി.കെ. ഗോപാലകൃഷ്ണൻ നായരുടെ മകൻ ബിജു ഗോപാലകൃഷ്ണൻ (52) നിര്യാതനായി. പത്തനാപുരം സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ആയിരുന്നു. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : രാജലക്ഷ്മി (അദ്ധ്യാപിക, പ്രഗതി ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, പ്രമാടം). മകൻ : ജിതുൽ കൃഷ്ണൻ (കുമ്പഴ മൗണ്ട് ബഥനി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി). മാതാവ് : എൻ.എസ്. സരസമ്മ (റിട്ട. എച്ച്.എം, മുറിഞ്ഞകൽ എൽ.പി സ്‌കൂൾ). സഹോദരങ്ങൾ : ബിന്ദു ഗോപാലകൃഷ്ണൻ, ബിനു ഗോപാലകൃഷ്ണൻ (ജില്ലാ കോടതി, പത്തനംതിട്ട). സഞ്ചയനം : തിങ്കളാഴ്ച