28-ob-thankamma
തങ്കമ്മ

തുമ്പമൺ: വിജയപുരം ഇടയിലേമുറി പടിഞ്ഞാറ്റേതിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: രത്നമ്മ, പരേതനായ രാഘവൻ കുട്ടി, ഗോപാലകൃഷ്ണൻ, സോമരാജൻ, പൊന്നമ്മ, രാജൻ. മരുമക്കൾ: ജനാർദ്ദനൻ, സരസ്വതി, ശാന്തമ്മ, പൊന്നപ്പൻ, മിനി.