28-nehru-cgnr
ചെറിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി ജവഹർലാൽ നെഹ്രു അനുസ്മരണം ഡി.സി.സി. അംഗം എം പി രാജഗോപലൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ചെറിയനാട്: ചെറിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം എം പി. രാജഗോപലൻ നായർ ഉദ്ഘാടനം ചെയ്തു. .ഡി.സി.സി.അഗം ഷാജി ചിറയിൽ, ശ്രീകുമാർ മുളവേലിൽ, ഹുമയൂൺ കബിർ, പ്രമാദ് ചെറിയനാട്, റഹിം കവലക്കൽ, ഷൗക്കത്ത് അലി, ഷാജി മൗട്ടത്തുപടി, ഉണ്ണികൃഷ്ണപിള്ള , എന്നിവർ പ്രസംഗിച്ചു.