പന്തളം: കുളനട പഞ്ചായത്ത് ഹൈസ്‌കൂളിൽ എസ്, എസ്.എൽ. സി. സി, പ്ലസ്ടു പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് കെ .എസ്. യു നിയോജക മണ്ഡലം കമ്മിറ്റി മാസ്ക് നൽകി. വിതരണോദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി എൻ.സി .മനോജ് പ്രധാന അദ്ധ്യാപകൻ റ്റി. മുരകേശിന് കൈമാറി നിർവഹിച്ചു. നെജോ മെഴുവേലി, ആരോമൽ മെഴുവേലി, സ്‌റ്റെയിൻ ജോസ്, ബിനു ജോൺ എന്നിവർ പങ്കെടുത്തു.