മൈലാടുംപാറ : കോട്ടമുക്ക് രഘുമംഗലത്ത് പരേതനായ വാസുദേവന്റെ ഭാര്യ തങ്കമ്മ വാസുദേവൻ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദാമോദരൻ, ലീലാമ്മ, രഘുകുമാർ, വിജയകുമാർ, അനീഷ് കുമാർ. മരുമക്കൾ: സുജാത, സുധാകരൻ, രമാദേവി, ഷീല, സൗമ്യ.