തിരുവല്ല: കിഴക്കനോതറ എൻ.എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗ അംഗങ്ങളുടെ ഭവനങ്ങളിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു. . ചെയർമാൻ സുരേഷ് ഓതറ, കൺവീനർ രാഹുൽ രാജ്, രാജു ചെറുവള്ളിൽ, സഹദേവൻ പിള്ള, രാജശേഖരൻ നായർ തോപ്പിൽ, രാധാകൃഷ്ണൻ ആനകുഴിപ്പാട്ട്, ഗോപകുമാർ, വി.ജി രമേശ്‌ കുമാർ എന്നിവർ നേതൃത്വം നൽകി.