തിരുവല്ല: വന്യമൃഗശല്യം രൂക്ഷമായ ജില്ലയുടെ മലയോര മേഖല നിയമസഭാ പരിസ്ഥിതി സമിതി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയ്ക്ക് നിവേദനം നൽകി