ഇലവുംതിട്ട: വാത്തിപറമ്പിൽ വി.കെ. രവി (55) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുജാത. മക്കൾ: ഗോകുൽ, ഗോപിക.