ചെങ്ങന്നൂർ: എക്‌സൈസ് നടത്തിയ തെരച്ചിലിൽ പാണ്ടനാട്ടിൽ നിന്ന് 705 ലിറ്റർ കോടയും എട്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രിവന്റിവ് ഓഫീസർ റ്റി.എ പ്രമോദും സംഘവും ചേർന്നാണ് തെരച്ചിൽ നടത്തിയത്.രണ്ട് പേർക്കെതിരെ കേസെടുത്തു.