വെൺമണി: ചക്കാലേത്ത് ദാനിയേൽ സദനത്തിൽ കോശി സി. ദാനിയേലിന്റെ മകൻ നിര്യാതനായ പ്രിനു മാത്യു കോശി (38) യുടെ സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കൊൽക്കത്ത, ഭവാനിപൂർ മാർത്തോമ്മാ സെമിത്തേരിയിൽ. കൊൽക്കത്തയിലെ മെഡിക്കൽ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. മാതാവ് ശാന്തമ്മ. സഹോദരങ്ങൾ: പ്രെറ്റി റേച്ചൽ കോശി, പ്രേം ദാനിയേൽ കോശി.