29-ob-maniyamma
മണിയമ്മ

മുരണി: കാക്കനാട്ട് ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ മണിയമ്മ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രേവതി, പാർവതി. മരുമകൻ: വിനീഷ്.