29-ob-chellamma
ടി.വി. ചെല്ലമ്മ

കോട്ടാങ്ങൽ: മൈലാടുംപാറ എം.ജി. രാഘവന്റെ ഭാര്യ ടി.വി. ചെല്ലമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി.
ഇരവിപേരൂർ നെല്ലിമല തട്ടാരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജേന്ദ്രൻ, സോമനാഥൻ, വത്സമ്മ, ശ്യാമള.
മരുമക്കൾ: ശ്രീകുമാരി, മോളി, വത്സൻ ഗോപിനാഥൻ.