കല്ലേലി: ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കോന്നി കല്ലേലി റോഡിൽ മരം ഒടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായി. കോന്നിയിൽ നിന്നെത്തിയ അഗ്നിശമനസേനാഗംങ്ങൾ മരം മുറിച്ചുമാറ്റി.