അരീയ്ക്കക്കാവ് : പയ്യമ്പള്ളിയിൽ വീട്ടിൽ പരേതനായ വി. കുട്ടിയുടെ ഭാര്യ കൊച്ചുപെണ്ണ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജ, വിജയൻ, സോമൻ, സുരേഷ്, സുജാത. മരുമക്കൾ: ഷാന്റി, വിലാസിനി, ഷീജ, അശ്വതി, മധു.