തിരുവല്ല : മുത്തൂർ പുത്തൻപുരക്കൽ എബ്രഹാം വർഗീസ് (ബേബി-88) നിര്യാതനായി. സംസ്‌കാരം ഒന്നിന് രാവിലെ 12ന് സെന്റ് മൽക്ക് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : പരേതയായ ഗ്രേസി എബ്രഹാം തലവടി കളീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിജി (കുവൈറ്റ്), ജോജി (കുവൈറ്റ്), ജീന. മരുമക്കൾ: സണ്ണി (ഗുജറാത്ത്), ഷാജി (അബുദാബി), ബിന്ദു (കുവൈറ്റ്).