ചെങ്ങന്നൂർ: റോഡുകൾക്ക് റീബിൽഡ്‌കേരളയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചു.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സജി ചെറിയാൻഎം.എൽ.എ. അറിയിച്ചു. ആലാ പഞ്ചായത്ത് പെണ്ണുക്കര കനാൽ ജംഗ്ഷൻ നെടുവരംകോട്‌റോഡ് 299 ലക്ഷം,ചെറിയനാട് കുളിക്കാംപാലം പുലിയൂർ ഷാപ്പ്പടിറോഡ് 278 ലക്ഷം, ബുധനൂർ എണ്ണയ്ക്കാട് ആലുംമൂട് ഇലഞ്ഞിമേൽറോഡ് 639 ലക്ഷം,ബുധനൂർ പൊണ്ണാത്തറ റോഡ് 291 ലക്ഷം.