റാന്നി: മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിലേക്ക് പാലത്തിനും റോഡുകൾക്കും നിർമ്മാണ അനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും രാജു ഏബ്രഹാം എം.എൽ.എയെയും എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അനുമോദിച്ചു.
23. മത് മാടമൺ ശ്രീനാരായണ കൺവെൻഷൻ സമാപന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.