ചെങ്ങറ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ സ്ഥലത്തും,ജി.സി.എസ്.എൽ.പി.സ്‌കൂൾ പരിസരസരത്തും കൃഷി ആരംഭിച്ചു.കെ.യു ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.വിജയൻ, ജിജോ മോഡി,എ.ദീപകുമാർ,അനിൽ ചെങ്ങറ,ബിജു. ഐ.യോഹന്നാൻ തട്ടാശേരിൽ,മാത്യു എം.ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.