ചുങ്കപ്പാറ:മുഴയമുട്ടം എം.ടി.ജോൺസന്റെ ഭാര്യ ലീലാമ്മ ജോൺസൺ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് ഉന്നക്കാവ് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. മല്ലപ്പള്ളി മഞ്ഞത്താനം കുടുംബാംഗമാണ്. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ:രാജേഷ്, ബൈജു.