30-sob-kamalakshiyammma
കമലാക്ഷിയമ്മ

കാരക്കാട്: ഭദ്രാലയത്തിൽ കമലാക്ഷിയമ്മ (95) നിര്യാതയായി. മകൾ: പി കെ രാജമ്മ ( റിട്ട അദ്ധ്യാപിക, എൻ എസ് എസ് ഗേൾസ് ഹൈസ്‌കൂൾ, പന്തളം) മരുമകൻ: റിട്ട സുബൈദാർ പരേതനായ പി കെ ഗോപാലകൃഷ്ണ പിള്ള( ഭദ്രൻപിള്ള). സംസ്‌കാരം ഇന്ന് പതിനൊന്നിന് വീട്ട് വളപ്പിൽ.