30-sob-lekshmikuttiyamma
ലക്ഷ്മിക്കുട്ടിയമ്മ

മൈലപ്ര : ഗൗരീപുരത്ത് വേങ്ങടശ്ശേരിൽ പരേതനായ റാന്നി ആര്യശ്ശേരി ഭാസ്‌കരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ : തങ്കമണിയമ്മ, രമ, ഉപേന്ദ്രൻ നായർ. മരുമക്കൾ : പ്രസാദ്, ഹരിലാൽ, ലത. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച എട്ടിന്.