മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് വായ്പ്പൂര് ബസ് സ്റ്റാൻഡ് മുതൽ മാർക്കറ്റ് വരെയുള്ള ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായി.പഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.