മല്ലപ്പള്ളി:പരയ്ക്കത്താനം സെന്റ് തോമസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജൂൺ 1മുതൽ ഡിഗ്രി മൂന്ന്,അഞ്ച്, പി.ജി.മൂന്ന് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോർജ്ജ് അറിയിച്ചു.