മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ്ൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യത ബി.കോം, കമ്പ്യൂട്ടർ പരിജ്ഞാനം, പ്രായപരിധി 35വയസ്. അവസാന തീയതി ജൂൺ-6 ഫോൺ: 8281909099, 9747930590.