31-sob-vp-chandran
വി.പി. ചന്ദ്രൻ

തിരുവല്ല: പെരിങ്ങര ഗണപതിപുരം വാലുപറമ്പിൽ വി.പി. ചന്ദ്രൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചാത്തങ്കരി മുണ്ടകത്തിൽ രാജമ്മ. മക്കൾ; മിനി, സിന്ധു. മരുമക്കൾ: രാജു, ആനന്ദൻ. സഞ്ചയനം ജൂൺ 3ന് രാവിലെ 8.30ന്‌