ഇളമണ്ണൂർ : പൂതങ്കര മേക്കൊട്ടക്കാട്ട് പൂണൻ വീട്ടിൽ നാണുവിന്റെ മകൻ രഘു (48) നിര്യാതനായി. സംസ്‌കാരം നടത്തി.