മല്ലപ്പള്ളി:ചെങ്കല്ലിൽ കുഞ്ഞുശങ്കരൻ (69) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ പ്രക്കാനം വലിയകാലായിൽ വൽസമ്മ. മക്കൾ:സുമ അനിൽ,മനോജ്, അമ്പിളി. മരുമക്കൾ:അനിൽ കുഴിവേലിപ്പുറം, ദീപാ ഇത്തിത്താനം, രാജേഷ് വള്ളിക്കാട്.