പത്തനംതിട്ട : ദേശീയ ക്ഷീരദിനാചരണം ഒന്നിന് രാവിലെ 10ന് ബ്ലോക്ക് ക്ഷീര വികസന ഓഫീസിനു മുമ്പിൽ വ്യ ക്ഷത്തൈ നട്ട് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യൂ സാം നിർവഹിക്കുമെന്ന് ക്ഷീര വികസന ഓഫീസർ സുനിതാ ബീഗം അറിയിച്ചു.